ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു

single-img
6 February 2016

ravindra-jadeja-twitterഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു. രാജ്‌കോട്ട്‌ കാരിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ റീവ സൊലങ്കിയാണ്‌ പ്രതിശ്രുത വധു. ഇന്നലെ ജഡേജയുടെ റെസ്‌റ്റൊറന്റില്‍ വച്ചായിരുന്നു വിവാഹ നിശ്‌ചയ ചടങ്ങുകള്‍.ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റിലും ഏഷ്യ കപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്‌ ജഡേജ. ഇപ്പോള്‍ യു.പി.എസ്‌.സി പരീക്ഷയ്‌ക്കായുള്ള തയ്യാറെടുപ്പിലാണ്‌ റീവ.