ഉമ്മന്‍ചാണ്ടിക്ക് യാത്ര ചെയ്യാന്‍ പിണറായി വിജയന്റെ ലൈസന്‍സ് വേണ്ടെന്ന് കെസി ജോസഫ്

single-img
4 February 2016

download (1)ഉമ്മന്‍ചാണ്ടിക്ക് യാത്ര ചെയ്യാന്‍ പിണറായി വിജയന്റെ ലൈസന്‍സ് വേണ്ടെന്ന് മന്ത്രി  കെസി ജോസഫ്. തെരുവുയുദ്ധം നടത്താന്‍ പ്രതിപക്ഷം നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭ സുഖമമായി മുന്നോട്ട് കൊണ്ടുപോകും. ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും.  നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു.