കോട്ടയം ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ്‌ ഹര്‍ത്താൽ

single-img
3 February 2016

download (1)റബര്‍ കര്‍ഷരെ രക്ഷിക്കമെന്നാവശ്യപ്പെട്ടു കോട്ടയം ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ്‌. ഹര്‍ത്താലിന്ആഹ്വാനം ചെയ്‌തു . രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ നടത്തുന്ന ഹര്‍ത്താലില്‍നിന്നു പത്രം, പാല്‍, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌.
അതേസമയം എം.ജി. സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി.