സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

single-img
3 February 2016

_87828629_7402f72b-312e-4ec6-a0cc-26aedd3a6ca2സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ രംഗത്ത്.സിക്ക വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിനാണ് ഹൈദരാബാദിലെ ലാബില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നുവെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.ഹൈദ്രാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. പ്രതിരോധ മരുന്നായി രണ്ടു തരം വാക്‌സിനുകളാണ് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇതിന്റെ പരീക്ഷണം പൂര്‍ത്തിയായിട്ടില്ല.