സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
2 February 2016

sensexയുറോപ്യന്‍ വിപണികളിലെ തകര്‍ച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു.സെന്‍സെക്‌സ് 285.83 പോയന്റ് നഷ്ടത്തില്‍ 24539ലും നിഫ്റ്റി 100.40 പോയന്റ് താഴന്ന് 7455.55ലുമാണ് ക്ലോസ് ചെയ്തത്. 859 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1839 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.