മുഖ്യമന്ത്രിക്ക് കണ്ടാമൃഗത്തേക്കാള്‍ വലിയ തൊലിക്കട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
1 February 2016

KODIYERI_BALA1മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ടാമൃഗത്തേക്കാള്‍ വലിയ തൊലിക്കട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകളെല്ലാം ഹാജരാക്കിയിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്തിനെന്ന് കോടിയേരി ചോദിച്ചു.സിപിഐഎം ആദ്യം മുതലേ ആരോപിച്ച കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും കോടിയേരി പറഞ്ഞു.