കേരളത്തില്‍ അഴിമതി ഇല്ലാതാകാന്‍ ജയലളിത മുഖ്യമന്ത്രിയാകണമെന്ന് ബിജു രമേശ്

കേരളത്തില്‍ അഴിമതിരഹിത ഭരണം വരണമെങ്കില്‍ ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണമെന്ന് ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും …

ആധാര്‍ കാര്‍ഡ് സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അടിസ്ഥാന രേഖയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആധാര്‍ കാര്‍ഡ് സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അടിസ്ഥാന രേഖയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. …

കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉമര്‍ ഖാലിദ്, എസ്എആര്‍ ഗീലാനി എന്നിവര്‍ക്ക് എതിരായ …

മുസ്ലീങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനവുമായി വി.എച്ച്.പി യോഗത്തില്‍ കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ

മുസ്ലീങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനവുമായി വി.എച്ച്.പി യോഗത്തില്‍ കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ. ആഗ്രിയില്‍ വിഎച്ച്പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അനുശോചന യോഗത്തിലാണ് കേന്ദ്ര മാനവ വിഭവ …

പീഡിപ്പിച്ചുവെന്ന പേരില്‍ തനിക്കെതിരെ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് മാപ്പിളപ്പാട്ട് ഗായകനായ ജംഷീര്‍ കൈനിക്കര;ആരോപണം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പേരില്‍ തനിക്കെതിരെ പോലീസില്‍ നല്‍കിയ പരാതി വ്യക്തി വൈരാഗ്യം തീര്‍ക്കാനാണെന്ന് മാപ്പിളപ്പാട്ട് ഗായകനായ ജംഷീര്‍ കൈനിക്കര.പരാതിക്കാരിയായ നാല്‍പത്തി ഏഴുകാരി തന്റെ വീട്ടുകാരുമായി നല്ല ബന്ധമുള്ളവരായതിനാല്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ് താനെന്ന് അരവിന്ദ് കേജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ് താനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രാജ്യദ്രോഹ കുറ്റം ചുമത്തി തനിക്കെതിരെ കേസെടുത്ത മോദി ജെഎന്‍യു വിഷയത്തില്‍ ഉള്‍പ്പെട്ട യഥാര്‍ഥ …

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം മാര്‍ച്ച് 30ന് തുടങ്ങും;സൗദി അറേബ്യ,ബെൽജിയം,യു.എസ് എന്നീ രാജ്യങ്ങളിലേയ്ക്കാണു സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിനൊരുങ്ങുന്നു. മാര്‍ച്ച് അവസാനത്തോടെ സൗദി അറേബ്യ,ബെൽജിയം,യു.എസ് എന്നീ രാജ്യങ്ങളിലേയ്ക്കാണു സന്ദർശനം തുടങ്ങുക. മാര്‍ച്ച് 30ന് ബെല്‍ജിയത്തിലേക്കു പുറപ്പെടും. ബ്രസല്‍സില്‍ നടക്കുന്ന …

ലോക സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലാണെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ലോക സമ്പത് വ്യവസ്ഥ തളര്‍ച്ചയിലാണെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബജറ്റ് പ്രസംഗത്തിന്റെ ആരംഭത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നു. …

തര്‍ക്കിച്ചു മല്‍സരിക്കാനില്ല: തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായുണ്ടാകുമെന്ന് കാട്ടി യെച്ചൂരിക്ക് വി.എസിന്റെ കത്ത്

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നറിയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വിഷമമുണ്ടെങ്കിലും തര്‍ക്കിക്കാനില്ലെന്നു വ്യക്തമാക്കിയാണ് അദ്ദേഹം …

ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് ഹൈക്കമാഡിന്‍റെ അനുമതി

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുളള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിന് സി.പി.എമ്മുമായി സഹകരിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കാൻ …