ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്ലിക്ക്

ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. 2015ലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം.

19കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു

19കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു. മധ്യപ്രദേശിലെ ഭിന്ദിലെ ലഹ്‌റോളി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്

പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു;സബ്‌സിഡിയുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 49 രൂപ ഉയര്‍ത്തി

സബ്‌സിഡി പരിധിക്കുപുറത്തുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു.സബ്‌സിഡിയുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 49 രൂപ ഉയര്‍ത്തി 673 രൂപയാക്കി. വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍

അന്തരീക്ഷ മലിനീകരണം : ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് തുടക്കം

അന്തരീക്ഷ മലിനീകരണം കുറക്കാനായി ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് ഇന്നു തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട്

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് അഡ്‌നന്‍ സമി

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച പാക് ഗായകന്‍ അഡ്‌നന്‍ സമി.  അസഹിഷ്ണുത സംബന്ധിച്ച് ഷാരൂഖിന്റെത് വ്യക്തിപരമായ അഭിപ്രായമാണ്.  രാജ്യത്ത്

പുതുവത്സരാഘോഷത്തിന് ഇഷ്ടതാരത്തിന്റെ ഫ്‌ളക്‌സ് വെക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

പുതുവത്സരാഘോഷത്തിന് ഇഷ്ടതാരത്തിന്റെ ഫ്‌ളക്‌സ് വെക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച്

വീരേന്ദ്രകുമാറുമായി ഒരു ശത്രുതയുമില്ല;സോഷ്യലിസ്റ്റുകളുടെ യഥാര്‍ഥ സ്ഥാനം ഇടതുപക്ഷത്ത്:പിണറായി വിജയന്‍

എം.പി വീരേന്ദ്രകുമാറുമായി ശത്രുതയില്ലെന്ന് പിണറായി വിജയന്‍.സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതു മുന്നണിയിലാണെന്ന് പിണറായി പറഞ്ഞു. വീരേന്ദ്രകുമാറുമായി നാളെ ഒരുമിച്ചു നീങ്ങുന്നതിന് ഒരു

ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന് മൂന്നുപേരെ അറസ്റ്റുചെയ്തു

ചെന്നൈ: ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന്  മൂന്നുപേരെ അറസ്റ്റു ചെയ്തു.  പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്നും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ആരോപിച്ചാണ്

ചെറുപ്പത്തില്‍ കശാപ്പുകാരനാകാനായിരുന്നു ആഗ്രഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചെറുപ്പത്തില്‍ കശാപ്പുകാരനാകാനായിരുന്നു ആഗ്രഹമെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ ഗായക സംഘാങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കുട്ടിക്കാലത്ത്

Page 84 of 87 1 76 77 78 79 80 81 82 83 84 85 86 87