ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 401.12 പോയന്റ് നേട്ടത്തില്‍ 24,870.69ലും നിഫ്റ്റി 138.90 പോയന്റ് ഉയര്‍ന്ന് 7563.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1561 കമ്പനികളുടെ …

ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 401.12 പോയന്റ് നേട്ടത്തില്‍ 24,870.69ലും നിഫ്റ്റി 138.90 പോയന്റ് ഉയര്‍ന്ന് 7563.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1561 കമ്പനികളുടെ …
സൗദി അറേബ്യയിലെ ഒരു പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ …
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിലയില്‍ പത്തു ഗ്രാമിന് 363 ഡോളറായാണ് ഉയര്‍ത്തിയത്. അതേസമയം, വെള്ളിയുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്തു. കിലോ …
പ്രതിഷേധപ്രകടനവും ആഹ്ലാദപ്രകടനവും നടക്കുന്നതിനിടെ കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കമ്മീഷണർ …
ജയലളിതയുടെ ഫോട്ടോ കൈയില്‍ കൊണ്ടുനടക്കുകയെന്ന പരിപാടി മാത്രമാണ് അണ്ണാ ഡിഎംകെയില്‍ ആകെ നടക്കുന്നതെന്ന് പാറട്ടി പുറത്താക്കിയ നേതാവ് കറുപ്പയ്യ. പാര്‍ട്ടിയുടെ എം.എല്‍.എ കൂടിയായിരുന്ന കറുപ്പയ്യ കഴിഞ്ഞ ദിവസം …
സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തൃശൂര്‍ ഹൈക്കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കുവാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടനും എതിരായ വിജിലന്‍സ് കോടതിയുടെ …
ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കോടതി വിധിക്കു സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷ വിമർശനമാണു ഉയർത്തിയത്. ഇങ്ങനെ ഒരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും? …
കേട്ടുകേള്‍വി മാത്രമാണ് വിജിലന്‍സ് കോടതി പരിഗണിച്ചതെന്ന് ഹൈക്കോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം കോടതി വിധികളുണ്ടാകുന്നത് നിയമവ്യവസ്ഥയുടെ സത്തയെ ബാധിക്കുമെന്ന് ഹൈക്കോടതി. അനാവശ്യമായ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും നടത്തരുതെന്നും ഹൈക്കോടതി …
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടനും എതിരായ വിജിലന്‍സ് കോടതിയുടെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചു. സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഇടപെടല്‍ യാന്ത്രികമായിട്ടാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതി …
സംസ്ഥാനത്ത് സോളാര്‍ വിഷയം പുകയുമ്പോള്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാകുന്നു. പുതിയ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലീം ലീഗ് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും കേരളമകാണ്ഗ്രസിന്റെ നിലപാടാണ് കോണ്‍ഗ്രസിനെ …