രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്

single-img
31 January 2016

download (1)ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷകവിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ അറിവില്‍ ആ വിദ്യാര്‍ത്ഥി ഒരു പിന്നോക്ക ജാതിക്കാരനല്ല, എന്നാല്‍ അയാളെ ദളിതനായി ചിത്രീകരിക്കുക വഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാനാണ്  ചിലര്‍ ശ്രമിക്കുന്നതെന്നും സുഷമ  പറഞ്ഞു.വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുഷമ ഇങ്ങനെ പറഞ്ഞത്.