തന്‍റെ ആവശ്യ പ്രകാരമല്ല വൈ കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നൽകിയതെന്ന് വെള്ളാപ്പള്ളി നടേശൻ

single-img
31 January 2016

vellapallyതന്‍റെ ആവശ്യ പ്രകാരമല്ല വൈ കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നൽകിയതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് കേന്ദ്രസർക്കാർ പ്രത്യേക സുരക്ഷ അനുവദിക്കാൻ തീരുമാനിച്ചത്.