ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു; വി.എം.സുധീരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

single-img
31 January 2016

V-M-Sudheeran-KPCC-Presidentകൊച്ചി: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. എറണാകുളം ചുള്ളിക്കലിലാണ് സംഭവം. സുധീരനും നേതാക്കളും വേദിയിലേക്കു കയറുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് വേദി മറ്റൊരു സ്ഥലത്തേക്കു മാറ്റി.

Support Evartha to Save Independent journalism