ബാഗ്ദാദി മുംബൈ യുവതികള്‍ക്ക് ചാവേറാകാന്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതായി വെളിപ്പെടുത്തല്‍

single-img
31 January 2016

isisമുംബൈ: ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മുംബൈ യുവതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം നല്‍കുന്നതായി വെളിപ്പെടുത്തല്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ബാഗ്ദാദി ക്ലാസുകള്‍ നല്‍കുന്നതെന്നാണ് വിവരം. സ്‌കൈപ്പിലൂടെയും മറ്റുമാണ്  എങ്ങനെ ഒരു ചാവേറാകാം എന്ന വിഷയത്തില്‍ ബാഗ്ദാദി ക്ലാസ് എടുക്കുന്നത്.

Support Evartha to Save Independent journalism