മുഖ്യമന്ത്രിക്കെതിരെ വിധി പറഞ്ഞ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കെ. സുധാകരന്‍റെ രൂക്ഷ വിമര്‍ശം

single-img
30 January 2016

downloadമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പറഞ്ഞ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരന്‍റെ രൂക്ഷ വിമര്‍ശം. ഒരു അഭിസാരികയുടെ വാക്കുകള്‍ വിശ്വസിച്ച് വിധി പറഞ്ഞ ജഡ്ജിയുടെ തലക്ക് സുഖമില്ലെന്ന് സുധാകരൻ പറഞ്ഞു.വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളല്ല സരിത.   മുഖ്യമന്ത്രിയെ ഇങ്ങനെ പറയാന്‍ ജഡ്ജിക്ക് തലക്ക് അസുഖമുണ്ടോ?. അയാളുടെ മാനസികനില പരിശോധിക്കണം എന്നും സുധാകരൻ പറഞ്ഞു.