അവസാന ട്വന്റി20 മത്സരത്തില്‍ ഓസ്‌രേടലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്‌ കളിക്കില്ല

single-img
30 January 2016

download (1)ഇന്ത്യയ്‌ക്ക് എതിരായ അവസാന ട്വന്റി20 മത്സരത്തില്‍ ഓസ്‌രേടലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്‌ കളിക്കില്ല. ഇന്നലെ നടന്ന രണ്ടാം ട്വന്റി20യില്‍ ഏറ്റ പരുക്ക്‌ മൂലമാണിത്‌. മത്സരത്തില്‍ ഫിഞ്ചിന്‌ പേശിവലിവ്‌ അനുഭവപ്പെട്ടിരുന്നു. ഫിഞ്ചിനു പകരമായി ഉസ്‌മാന്‍ ഖവാജയെ ടീമിലുള്‍പ്പെടുത്തി.
ഞായറാഴ്‌ച സിഡ്‌നിയിലാണു പരമ്പരയിലെ അവസാന മത്സരം.