എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ജയറാം രമേശ്

single-img
30 January 2016

download (1)എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സുപ്രീം കോടതിയില്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരജി കൊടുക്കാനിരിക്കെയിരിക്കെയാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.