ടി.പി ശ്രീനിവാസന്‍ വിദ്യാഭ്യാസ വിദഗ്ദ്ധനല്ലെന്നും അംബാസിഡർ മാത്രമാണെന്നും പിണറായി വിജയന്‍

single-img
29 January 2016

screen-10.39.10[29.01.2016]തിരുവനന്തപുരം: മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസനെതിരെ പിണറായി വിജയന്‍. കോവളത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കരണത്തടിക്കുകയും വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് പിണറായിയുടെ പ്രസ്താവന. ശ്രീനിവാസന്‍ വിദ്യാഭ്യാസ വിദഗ്ധനല്ലെന്നും അംബാസിഡർ മാത്രമാണെന്നും പിണറായി വ്യക്തമാക്കി.

സംഭവത്തില്‍ എസ്.എഫ്.ഐ ഖേദം പ്രകടിപ്പിച്ചിരുന്നു.