സോളാര്‍ കമ്മിഷന്റെ വിധി:മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പോലീസ് ഉത്തതതലയോഗം നടന്നു

single-img
29 January 2016

rameshമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉത്തതതലയോഗം നടന്നു.സോളാര്‍ കമ്മിഷന്റെ വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കാണ് യോഗം ചേര്‍ന്നത്.ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി. ഹേമചന്ദ്രന്‍, മേഖലാ എ.ഡി.ജി.പി.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പോലീസ് എല്ലായിടത്തും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.