ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതു തന്നെയെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

single-img
29 January 2016

Aryadanവിജിലന്‍സ്‌ കോടതി വിധി സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതു തന്നെയെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. താനോ മുഖ്യമന്ത്രിയോ സോളാര്‍ കമ്പനിയുവേണ്ടി ഒരു സഹായവും ചെയ്‌തുകൊടുത്തിട്ടില്ലെന്ന്‌ നേരത്തെ വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും ആര്യാടന്‍ പറഞ്ഞു.