മാധ്യമങ്ങള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി വിധികളുണ്ടാകുന്നത് നിയമവ്യവസ്ഥയുടെ സത്തയെ ബാധിക്കുമെന്ന് ഹൈക്കോടതി

single-img
29 January 2016

Kerala High Courtകേട്ടുകേള്‍വി മാത്രമാണ് വിജിലന്‍സ് കോടതി പരിഗണിച്ചതെന്ന് ഹൈക്കോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം കോടതി വിധികളുണ്ടാകുന്നത് നിയമവ്യവസ്ഥയുടെ സത്തയെ ബാധിക്കുമെന്ന് ഹൈക്കോടതി. അനാവശ്യമായ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.

നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെന്തെന്ന് കോടതിക്കറിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി