ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
29 January 2016

sensexഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 401.12 പോയന്റ് നേട്ടത്തില്‍ 24,870.69ലും നിഫ്റ്റി 138.90 പോയന്റ് ഉയര്‍ന്ന് 7563.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1561 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1043 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.