സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു

single-img
29 January 2016

goldസ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിലയില്‍ പത്തു ഗ്രാമിന് 363 ഡോളറായാണ് ഉയര്‍ത്തിയത്. അതേസമയം, വെള്ളിയുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്തു. കിലോ ഗ്രാമിന് 443 ഡോളറായാണ് കുറച്ചത്.സെൻട്രൽ ബോർഡ്‌ ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വകുപ്പാണ് ഇക്കാര്യം നിര്‍ണയിക്കുന്നത്.