അലൻ ബോർഡർ അവാർഡിന് ഡേവിഡ് വാർണർ അർഹനായി

single-img
28 January 2016

downloadആസ്ട്രേലിയയുടെ എറ്റവും വലിയ കായിക ബഹുമതികളിലൊന്നായ അലൻ ബോർഡർ അവാർഡിന് ഡേവിഡ് വാർണർ അർഹനായി. അലൻ ബോർഡർ അവാർഡ് ആദ്യമായാണ് വാർണറിനെ തേടിയെത്തുന്നത്. ഗ്ലെൻ മാക്സ് വെൽ ആണ് എകദിനത്തിലെ മികച്ച ഒാസിസ് ക്രിക്കറ്റ് താരം,ആസ്ട്രേലിയൻ ഉപനായകനായ വാർണറിനെ നേരത്തേ ടെസ്റ്റ് പ്ലെയർ ഒാഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിരുന്നു.