ഉമ്മന്‍ചാണ്ടിക്കെതിരെ ഡല്‍ഹി പോലീസിന് പരാതി

single-img
28 January 2016

Oommen_Chandy_1357538f

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡല്‍ഹി പോലീസിന് പരാതി. കോസ് വാലി പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകനായ ഷൈനാന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍വച്ച് മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ഡല്‍ഹി പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.