ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പൊതുവേദിയില്‍ ചെരിപ്പേറ്

single-img
28 January 2016

download (1)ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പൊതുവേദിയില്‍ ചെരിപ്പേറ്.ബക്ത്യാര്‍പുര്‍ മേഖലയില്‍ പൊതുപരിപാടിക്കെത്തിയപ്പോഴാണ് നിതീഷിന് നേരെ  ചെരിപ്പെറിഞ്ഞത്.നിതീഷിന് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.