കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് കോടതി വിധിക്ക് ഹൈക്കോടതി സ്‌റ്റേ

single-img
28 January 2016

K Babu

ബാബുവിനെതിരെ ബാര്‍ കോഴയില്‍ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കി. കെ.ബാബു നല്‍കിയ സ്വകാര്യ അന്യായം സ്വീകരിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ഉബൈദ് സ്‌റ്റേ അനുവദിച്ചത്.

രണ്ടുമാസത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.