മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന്‍ ഹൈക്കമാന്‍ഡ്

single-img
28 January 2016

Oommen-Chandy_3മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന്‍ ഹൈക്കമാന്‍ഡ്. സോളാര്‍ കേസില്‍ ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നു ഹൈക്കമാന്‍ഡ് തീരുമാനം വിശദീകരിച്ച് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേ വാല പറഞ്ഞു.

കേരളത്തിലെ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മനസിലാക്കാന്‍ കഴിയുന്നത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.