വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി

single-img
28 January 2016

Maoists2മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. തെലുങ്കും ഹിന്ദിയും കന്നഡയും സംസാരിക്കുന്ന പത്തംഗ മാവോയിസ്റ്റ് സംഘമാണ്  തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.