ദേശീയ പതാക ചൂലില്‍ കെട്ടിയുയര്‍ത്തി തളിപ്പറമ്പ് പോസ്റ്റ് ഓഫിസ്

single-img
27 January 2016

national-flag-in-broom.jpg.image.784.410

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ചൂലില്‍ കെട്ടിയുയര്‍ത്തി. തളിപ്പറമ്പ് പോസ്റ്റ് ഓഫിസിലാണു ദേശീയപതാക ചൂലില്‍ക്കെട്ടി സ്ഥാപിച്ച് വിവാദമുണ്ടാക്കിയത്.

ഓഫിസ് വൃത്തിയാക്കുന്ന പ്ലാസ്റ്റിക്ക് ചൂലിന്റെ സ്റ്റിക്കില്‍ പതാക കെട്ടിയ ശേഷം ഓഫിസിനു മുകളില്‍ കെട്ടിവയ്ക്കുകയായിരുന്നു.