രോഹിത്‌ ശര്‍മയ്‌ക്ക് രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ താക്കീത്‌

single-img
26 January 2016

downloadഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മയ്‌ക്ക് രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ താക്കീത്‌. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അവസാന ഏകദിനത്തില്‍ രോഹിതിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ്‌ നടപടി. അമ്പയര്‍ ഔട്ട്‌ വിധിച്ചിട്ടും ക്രീസ്‌ വിടാന്‍ വൈകിയ രോഹിത്തിന്റെ നടപടി ശരിയായില്ലെന്ന്‌ ഐ.സി.സി വ്യക്‌തമാക്കി.