തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംങ്‌ കോളജ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

single-img
22 January 2016

suicide തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംങ്‌ കോളജ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ഡേവിഡിനെയാണ്‌ തൂങ്ങി മരിച്ചത്‌. മരണകാരണം വ്യക്‌തമല്ല. പോലീസ്‌ സ്‌ഥലത്തെത്തി പരിശോധന നടത്തി വരുന്നു.