മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

single-img
22 January 2016

fire-01കൊച്ചി: മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു.തെക്കേചേരുവാരം വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. ഇതിനെ തുടര്‍ന്ന് സമീപപ്രദേശത്തെ മൂന്നുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.