കരി ബാഴ്‌സലോണ പ്ലാനറ്റ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി

single-img
20 January 2016

kariകേരളീയ സമൂഹത്തിലെ ജാതീയതയെ കറുത്ത ഹാസ്യത്തില്‍ സമീപിച്ച കരി എന്ന ചിത്രത്തിന് രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം. ബാഴ്‌സലോണ പ്ലാനറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം  നേടി. നരണിപ്പുഴ ഷാനവാസാണ് സംവിധായകന്‍.
നേരത്തെ ചിത്രം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലോ ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലോ പരിഗണിക്കപ്പെട്ടിരുന്നില്ല.