മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവം: ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു

single-img
19 January 2016

downloadമാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു.  ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണിക്ക് വേണ്ടി അഭിഭാഷകനായ രജനീഷ് ചോപ്രയാണ് കോടതിയെ സമീപിച്ചത്.  ആന്ധ്രപ്രദേശിലെ അനന്ദപൂര്‍ പ്രാദേശിക കോടതിയാണ് വാറണ്ട് പിന്‍വലിച്ചത്.