സോളാര്‍ കേസില്‍ സരിതയെ നേരിട്ട്‌ വിസ്‌തരിക്കാന്‍ ബിജു രാധാകൃഷ്‌ണന്‌ അനുമതി

single-img
19 January 2016

biju-radhakrishnan-oommen-chandyകൊച്ചി : സോളാര്‍ കേസില്‍ സരിത എസ്‌.നായരെ നേരിട്ട്‌ വിസ്‌തരിക്കാന്‍  പ്രതി ബിജു രാധാകൃഷ്‌ണന്‌ അനുമതി. സോളാര്‍ കമ്മിഷനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. ഈ മാസം 27 -28 നും സരിത സോളാര്‍ കമ്മിഷന്‌ മുന്നില്‍ ഹാജരാകും. മുപ്പതിലേറെ സാക്ഷികളെക്കൂടി ഇനിയും വിസ്‌തരിക്കാനുണ്ടെന്ന്‌ കമ്മിഷന്‍ വ്യക്‌തമാക്കി.