ടെ­സ്റ്റ്‌ ക്രി­ക്ക­റ്റിൽ എ­ത്ര­കാ­ലം തു­ട­രാ­നാ­കു­മെ­ന്ന്‌ ഇ­പ്പോൾ പ­റ­യാ­നാ­കി­ല്ലെ­ന്ന്‌ എ­ബി ഡി­വി­ല്ലി­യേ­ഴ്‌­സ്‌

single-img
15 January 2016

download (1)ടെ­സ്റ്റ്‌ ക്രി­ക്ക­റ്റിൽ എ­ത്ര­കാ­ലം തു­ട­രാ­നാ­കു­മെ­ന്ന്‌ ഇ­പ്പോൾ പ­റ­യാ­നാ­കി­ല്ലെ­ന്ന്‌ ദ­ക്ഷി­ണാ­ഫ്രി­ക്കൻ നാ­യ­കൻ എ­ബി ഡി­വി­ല്ലി­യേ­ഴ്‌­സ്‌ .കു­റ­ച്ചു കാ­ല­മാ­യി അ­ഭ്യൂ­ഹ­ങ്ങൾ നി­ല­വി­ലു­ണ്ട്‌. പൊ­തു­വെ പ­റ­യാ­റു­ള്ള­തു­പോ­ലെ ചി­ല സ­ത്യ­ങ്ങ­ളി­ല്ലാ­തെ ഒ­ന്നും ഉ­യർ­ന്നു­വ­രാ­റി­ല്ല. കു­റ­ച്ചു നാ­ളാ­യ­ല്ല, മ­റി­ച്ച്‌ ക­ഴി­ഞ്ഞ ര­ണ്ടോ മൂ­ന്നോ വർ­ഷ­ങ്ങ­ളാ­യി ഞാൻ ചി­ല ശ­രി­യാ­യ ഉ­ത്ത­ര­ങ്ങൾ­ക്കാ­യി കാ­ത്തി­രി­ക്കു­ക­യാ­ണ്‌. ഇ­ത്‌ ആ­ശ­ങ്ക­കൾ വ­ളർ­ത്തു­ന്ന പ­രി­പാ­ടി­യാ­ണ്‌ എ­ന്ന്‌ എ­നി­ക്ക്‌ ഉ­ത്ത­മ ബോ­ധ്യ­മു­ണ്ട്‌. ഉ­ത്ത­ര­ങ്ങൾ തേ­ടി ഞാൻ പ­ല­രു­മാ­യി ആ­ശ­യ­വി­നി­മി­യം ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്നു. സ്വാ­ഭാ­വി­ക­മാ­യും ഇ­തിൽ ചി­ല­ത്‌ ചോർ­ന്ന്‌ വാർ­ത്ത­യാ­വു­ക­യും ചെ­യ്‌­തു.ഡി­വി­ല്ലി­യേ­ഴ്‌­സ്‌ പ­റ­ഞ്ഞു.