ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന്‌ വീരേന്ദ്ര സേവാഗ്‌

single-img
6 January 2016

02sehwag (1)ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന്‌ വീരേന്ദ്ര സേവാഗ്‌. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്‌ വിരമിച്ചതിനാലാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സ്‌ഥാനം ആഗ്രഹിക്കുന്നവരാണ്‌ ഐ.പി.എല്ലില്‍ കളിക്കേണ്ടതെന്നും സേവാഗ്‌ പറഞ്ഞു.യുവതാരങ്ങളുടെ വഴി മുടക്കാന്‍ താല്‍പര്യപ്പെടുന്നില്ല.