ഇന്ത്യയിലെ ആദ്യത്തെ 360ം വെര്‍ച്വല്‍ റിയാലിറ്റി ഫാഷന്‍ ഷോയുമായി ശീമാട്ടി

single-img
6 January 2016

screen-13.30.12[06.01.2016]ഒക്ടോബറില്‍ നടന്ന ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ കാഴ്ചക്കാരന് നേരില്‍ കാണുന്ന പ്രതീതി ഉണ്ടാക്കുന്ന വിധം 360ം വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെയാണ് ശീമാട്ടി, ഈ ദൃശ്യാനുഭവം സാധ്യമാക്കിയിരിക്കുന്നത്.
ഒക്യുലെസ് ഐഗ്ലാസ്ഉപയോഗിച്ച് ഈ ദൃശ്യവിസ്മയം ശീമാട്ടി ഷോറൂമില്‍ ആസ്വദിക്കാനുള്ള സൗകര്യം ചെയ്തുവരുന്നതായി ബീന കണ്ണന്‍ അറിയിച്ചു

വീഡിയോ കാണാം

 

വീഡിയോയിൽ മൗസ് ക്ലിക്ക് ചെയ്ത് 360ം യിൽ വീഡിയോ നീക്കി കാണാവുന്നതാണു

[mom_video type=”youtube” id=”onPpiBPimuQ”]