പാരീസ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന ഐസിസിന്റെ മുതിര്‍ന്ന നേതാവിനെ അമേരിക്ക വധിച്ചു

വാഷിങ്ടണ്‍: നവംബറില്‍ ഫ്രാന്‍സിലെ പാരീസിലുണ്ടായ ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന ഐസിസിന്റെ മുതിര്‍ന്ന നേതാവിനെ വധിച്ചതായി അമേരിക്ക. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായി  ഭീഷണി

മദ്യപിച്ചിട്ടുണ്ടോയെന്ന പോലീസ് പരിശോധനയില്‍ പ്രകോപിതരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്; പൊറുതിമുട്ടിയ ജനം കെഎസ്ആര്‍ടിസി ജീവനക്കാരെ കൈവെച്ചു

തിരുവനന്തപുരം: മദ്യപിച്ചിട്ടുണ്ടോയെന്ന പോലീസ് പരിശോധനയില്‍ പ്രകോപിതരായ കിഴക്കേകോട്ടയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്. ബസ് ഡ്രൈവറെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഐസിസില്‍ നാല് മലയാളികള്‍ അടക്കം 23 ഇന്ത്യക്കാര്‍; കൂട്ടത്തില്‍ കോഴിക്കോട് സ്വദേശിനിയും

ന്യൂഡല്‍ഹി: ഭീകര സംഘടനയായ  ഐസിസില്‍ നാല് മലയാളികള്‍ അടക്കം 23 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. നാല് മലയാളികളില്‍  കോഴിക്കോട്

ഗുജറാത്തി എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിക്ക്

ന്യൂഡല്‍ഹി: 2015ലെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക്. നോവല്‍ത്രയമായ ഉപര്‍വസാണ് രഘുവീര്‍ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ

സ്വത്തിന് വേണ്ടി കൗമാരക്കാരി പിതാവിനെ കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന് മാതാവ് പറഞ്ഞത് അനുസരിച്ചായിരുന്നു കൊലപാതകം

വാരണാസി: വാരണാസിയില്‍ സ്വത്തിന് വേണ്ടി കൗമാരക്കാരി പിതാവിനെ കൊലപ്പെടുത്തി.  റൊഹാനിയയിലാണ് സംഭവം. ഡിസംബര്‍ പതിനേഴിനാണ്  രാജേഷ് സിംഗ്  കൊല്ലപ്പെട്ടത്.  ബെഡ്ഷീറ്റില്‍

പാക്ക് ബോംബർ വിമാനങ്ങളെ വെടിവച്ചിട്ട യേശുദാസന്റെ പേരിലുള്ള മാർബിള്‍ ഫലകത്തിന് 50 ആണ്ട്

തൃശൂർ:  തൃശൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിന്നിട്ടുള്ളവരൊക്കെ മാർബിളിൽ കൊത്തിയ ‘വീരചക്രം’ എന്ന വാചകം വായിച്ചിട്ടുണ്ടാകും.  തൃശൂർ റയിൽവേ

സമയനിഷ്‌ഠയിലും അച്ചടക്കത്തിലും ലോകത്തെ ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ടായി ഹമദിനെ തെരഞ്ഞെടുത്തു

ദോഹ: സമയനിഷ്‌ഠയിലും അച്ചടക്കത്തിലും ലോകത്തെ ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ടായി ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തെ തെരഞ്ഞെടുത്തു.  വിമാനത്താവളങ്ങളുടെ കൃത്യനിഷ്‌ഠതയും അച്ചടക്കവും സൂക്ഷ്‌മമായി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മനോരോഗിയെന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മനോരോഗിയെന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന്  അരവിന്ദ് കേജരിവാള്‍.  കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ്

ചെന്നൈയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച ഭാഗങ്ങളിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

ചെന്നൈയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച  ഭാഗങ്ങളിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം

സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു

മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ കൊല്ലം സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു.

Page 6 of 91 1 2 3 4 5 6 7 8 9 10 11 12 13 14 91