ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസിന്‌ നേരെ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞു

single-img
31 December 2015

train11ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസിന്‌ നേരെ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞു.തുടര്‍ന്ന്‌ മലയാളി സ്‌ത്രീക്ക്‌ ഗുരുതരമായി പരിക്ക്‌. പയ്യന്നൂര്‍ സ്വദേശി ശാന്താ ചന്ദ്രനാണ്‌ പരിക്കേറ്റത്‌.പ്രമേഹ രോഗികൂടിയായ ശാന്തയുടെ താടിയെല്ലിനാണ്‌ കല്ലേറില്‍ പരിക്കേറ്റത്‌. ശാന്തയെ കൊങ്കേരി സ്‌റ്റേഷനില്‍ ഇറക്കുകയും റെയില്‍വേ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.