ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
31 December 2015

sensexഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 157.51 പോയന്റ് ഉയര്‍ന്ന് 26117.54 ലും നിഫ്റ്റി 50.10 പോയന്റ് നേട്ടത്തില്‍ 7946.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1460 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1176 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.