എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്ന് പികെ അബ്ദുറബ്ബ്

single-img
31 December 2015

Abdurubതിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്.  പരീക്ഷ വേണ്ട എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്.  കലോത്സവത്തിലെ വിധി കര്‍ത്താക്കളെ നിയമിക്കുന്നതില്‍ഡ നിയന്ത്രണം ഏര്‍പ്പെടുത്തും.  വിധി കര്‍ത്താക്കള്‍ക്കെതിരെ പരാതി കിട്ടിയാല്‍ അന്വേഷിക്കും. പരതി ശരിവെച്ചാല്‍ നടപടിയുണ്ടാവുമെന്നും അബ്ദുറബ്ബ് പറഞ്ഞു.