യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരനാണെന്നു സുരേഷ്‌ഗോപി

single-img
24 December 2015

Suresh-Gopi-4

ക്രിസ്മസ് തലേന്ന് യേശുദേവനെപ്പറ്റിയുള്ള പുതിയ പ്രസ്താവനയുമായി സൂപ്പര്‍താരം സുരേഷ്‌ഗോപി രംഗത്ത്. യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരനാണെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്.

നന്മകള്‍ക്കു വേണ്ടി നില കൊണ്ട അവതാരമാണ് യേശുദേവനെന്ന് സുരേഷ് ഗോപി പറഞ്ഞു. കയ്യൂരില്‍ സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കവേയാണ് സുരേഷ്‌ഗോപി ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചത്.