കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്ലിക്ക്‌ പിന്തുണയുമായി വിരാട്‌ കോഹ്ലി

single-img
21 December 2015

viratഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്ലിക്ക്‌ പിന്തുണയുമായി ഇന്ത്യന്‍ ടെസ്‌റ്റ് ടീം നായകന്‍ വിരാട്‌ കോഹ്ലി. എല്ലായിപ്പോഴും ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‌ ശ്രമിച്ചിട്ടുള്ളത്‌. എല്ലാരീതിയിലും താരങ്ങളെയും സഹായിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കോഹ്ലി ട്വീറ്റ്‌ ചെയ്‌തു.നേരത്തെ മുന്‍ ക്രിക്കറ്റ്‌ താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ജെയ്‌റ്റ്ലിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.