ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും പി.കെ.ഗുരുദാസന്‍ പിന്മാറി

single-img
13 December 2015

gurudasan-pk

ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും കൊല്ലം എംഎല്‍എ പി.കെ.ഗുരുദാസന്‍ പിന്മാറി. സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഗുരുദാസന്‍ പറഞ്ഞു. അതിനാലാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.