യൂട്യൂബ് റിവൈന്‍ഡ് പുറത്തിറക്കി യൂട്യൂബ്

single-img
12 December 2015

downloadവീഡിയോകള്‍ കോര്‍ത്തിണക്കി യൂട്യൂബ് പുതുമയുള്ള വീഡിയോ (യൂട്യൂബ് റിവൈന്‍ഡ്) പുറത്തിറക്കി. ഈ വര്‍ഷം യൂട്യൂബില്‍ ഹിറ്റായ 100 ല്‍ അധികം വീഡിയോകളും താരങ്ങളും 6.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.