വിവാഹം കഴിക്കാത്ത വി കെ കൃഷ്ണമേനോന്റെ പേരില്‍ വനിതാ കോളജ് തുടങ്ങിയ കേരളീയരുടെ നടപടി പൊട്ടത്തരമെന്ന് കെഎം ഷാജി എംഎല്‍എ

single-img
11 December 2015

K M Shaji

വിവാഹം കഴിക്കാത്ത വി കെ കൃഷ്ണമേനോന്റെ പേരില്‍ വനിതാ കോളജ് തുടങ്ങിയ കേരളീയരുടെ നടപടി പൊട്ടത്തരമെന്ന് കെഎം ഷാജി എംഎല്‍എയുടെ പ്രസ്താവന. വനിതാ കോളജിന്റെ മതില്‍ പൊളിക്കുന്നതിന് മുന്‍പ് ഫറൂഖ് കോളജിലെ കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രണയിക്കുന്നതിനും അപ്പുറമുള്ള സൌകര്യങ്ങള്‍ ഒരിക്കലും ഒരു കോളേജിലും ഒരുക്കാനാകില്ലെന്നും കെ.എം ഷാജി കോഴിക്കോട്ട് പറഞ്ഞു.