അമേരിക്കന്‍ വിദ്യാര്‍ഥികളെ ‘റാപ്പ് പാടി’ കോളേജിലെത്തിക്കാന്‍ മിഷേല്‍ ഒബാമ; മിഷേലിന്റെ ‘റാപ്പ് ഗാനം’ യൂട്യൂബില്‍

single-img
11 December 2015

mishelഅമേരിക്കന്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ കോളേജ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രഥമ വനിത മിഷേല്‍ ഒബാമ ‘റാപ്പ് ഗാനം’ ആലപിച്ചു. നാലക്ഷരം പടിക്കാന്‍ കോളേജിലേക്ക് പോകാനായി വിദ്യാര്‍ഥികളെ ഉപദേശിക്കുന്ന മിഷേലിന്റെ ‘റാപ്പ് ഗാനം’ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

[mom_video type=”youtube” id=”5WSt5Eqmv9I”]