കളിക്കിടെ വിഡ്ഢിത്തം കാണിച്ചു റെഡ് കാർഡ്‌ ലഭിച്ച താരങ്ങൾ

single-img
9 December 2015

redcardകാല്‍പന്തു കളിക്കിടെ ചുവപ്പ് കാര്‍ഡ് വാങ്ങുന്നത് അപൂര്‍വ്വമായിട്ടാണ്. കളിക്കളത്തില്‍ കളിക്കാര്‍ പരുക്കന്‍ അടുവുകള്‍ പുറത്ത് എടുക്കുമ്പോഴാണ് റഫറി ചുവപ്പ് കാര്‍ഡ് കണിക്കാന്‍ നിര്‍ബന്ധിതാകുന്നത്. എന്നാല്‍ ചില കളിക്കാര്‍ക്ക് തങ്ങളുടെ വിഡ്ഢിത്തരങ്ങള്‍ കാരണം ചുവപ്പ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. അവരില്‍ റോബിന്‍ വാന്‍ പേര്‍സി, ലൂയിസ് ഗാര്‍ഷ്യയെ പോലുള്ള പ്രശസ്തര്‍ വരെ ഉള്‍പ്പെടും.

 

[mom_video type=”youtube” id=”W-f2YkerEYI”]