സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങില്‍ നിന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍ പിന്‍മാറി

single-img
5 December 2015

g_madhavan_nair_20081027

ഇന്ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കാനിരിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍. അടിയന്തരമായി ഡല്‍ഹിക്ക് പോകേണ്ടി വന്നതുകൊണ്ടാണ് യാത്രയുടെ സമാപന ചടങ്ങില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.